Sunny Wayne & Antony Varghese Support Lakshadweep
ലക്ഷദ്വീപ് അഡ്മിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സിനിമാ രംഗത്ത് നിന്നുള്‍പ്പടെ നിരവധി പേരാണ് ദ്വീപിന് പിന്തുണയുമായി എത്തുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്മാരായ സണ്ണി വെയ്നും ആന്റണി വര്‍ഗീസും. ഫേസ്ബുക്കിലാണ് ഇരുവരുടേയും പ്രതികരണം